വെള്ളാപ്പള്ളി നടേശനെ സ്വീകരിക്കുന്നു....
Monday 25 August 2025 10:39 AM IST
വൈക്കം ആശ്രമം സ്കൂൾ മൈതാനിയിൽ നടന്ന എസ്.എൻ.ഡി.പി യോഗം വൈക്കം - തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറിയായി മുപ്പത് വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ കിരീടം അണിയിച്ച് പടവാൾ നൽകി വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് സ്വീകരിക്കുന്നു.തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ സമീപം
2
വൈക്കം ആശ്രമം സ്കൂൾ മൈതാനിയിൽ നടന്ന എസ്.എൻ.ഡി.പി യോഗം വൈക്കം - തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറിയായി മുപ്പത് വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ കിരീടം അണിയിച്ച് പടവാൾ നൽകി വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് സ്വീകരിക്കുന്നു.സുരേഷ് ഇട്ടിക്കുന്നേൽ,രഞ്ജിത്ത്,സി.എം.ബാബു, ഇ.ഡി പ്രകാശൻ,പി.പി.സന്തോഷ്, എസ്.ഡി. സുരേഷ് ബാബു, തുടങ്ങിയവർ സമീപം