ഭാര്യയെ പറ്റിക്കാൻ ഭർത്താവ് ഒരുക്കിയ ചാരിറ്റി പണി; എന്നാൽ പണികിട്ടിയത് മറ്റൊരാൾക്ക്
Monday 25 August 2025 12:43 PM IST
ഭാര്യയെ പറ്റിക്കാൻ ഭർത്താവ് ഒരുക്കിയ ചാരിറ്റി പണിയാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിൽ അരങ്ങേറുന്നത്. ദരിദ്രരായ ഒരു കുടുംബത്തെ കണ്ട് സഹായം നൽകാനെന്ന് പറഞ്ഞ് ഭർത്താവ് ഭാര്യയെ ഒരു വീട്ടിലെത്തിക്കുന്നു. എന്നാൽ അവിടെ കൗമുദി ടീമാണ് ഉള്ളത്. ഇവിടേക്ക് ഒരാൾ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കുന്നതും അയാളെ കെട്ടിയിടുന്നതും തുടങ്ങിനടക്കുന്ന രസകരമായ നിമിഷങ്ങളാണ് ഈ എപ്പിസോഡിൽ ഉള്ളത്.