സോപാനസംഗീതം

Monday 25 August 2025 5:42 PM IST

വിനായക ചതുർത്ഥിയോടനുബന്ധിച്ച് മള്ളി​യൂർ ഗണപതി​ ക്ഷേത്രത്തി​ൽ നടക്കുന്ന തിരുവുത്സവത്തിൽ സോപാനസംഗീതം അവതരിപ്പിച്ച ഏലൂർ ബിജുവിന്റെ ശിഷ്യരായ വി. ലത, കമല ആനന്ദ്, ജിഷ ഉഷാർ, കാവ്യ അരുൺകുമാർ, പരമേശ്വരൻ നമ്പൂതിരിപ്പാട്, സംഘാടകൻ ബാലു ബാഹുലേയൻ, ധന്വന്ത് എന്നിവർ മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.