രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പ്രതിരോധിക്കാൻ എസ്.എഫ്.ഐ പാലക്കാട് ജില്ലാ വിദ്യാർഥിനി
Monday 25 August 2025 5:45 PM IST
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പ്രതിരോധിക്കാൻ എസ്.എഫ്.ഐ പാലക്കാട് ജില്ലാ വിദ്യാർഥിനി സബ്കമ്മിറ്റി കെ.എസ്.ആർ.ടി.സി .ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സെൽഫ് ഡിഫൻസ് ക്ലാസിൽ നിന്ന് .