അദ്ധ്യാപക ഒഴിവ്
Tuesday 26 August 2025 1:18 AM IST
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 9.30ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം.