തെങ്ങിൽക്കയറിയ ആവേശം.....

Monday 25 August 2025 8:01 PM IST

പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ ചുണ്ടൻ

വള്ളങ്ങൾ

പ്രദർശന തുഴച്ചിൽ നടത്തുമ്പോൾ

ആവേശത്തോടെ തെങ്ങിൽക്കയറി നിന്ന് കാണുന്ന ആരാധകൻ