തെരുവ് നായകൾക്ക് ഭക്ഷണം,​പ്രതിഷേധം

Tuesday 26 August 2025 1:12 AM IST

ക​ള​മ​ശേ​രി​:​ ​തെ​രു​വു​നാ​യ​ക​ൾ​ക്ക് ​മൃ​ഗ​സ്നേ​ഹി​ക​ൾ​ ​ഭ​ക്ഷ​ണം​ ​കൊ​ടു​ക്കു​ന്ന​ത് ​വ​ഴി​ ​ഉ​ണ്ടാ​കു​ന്ന​ ​ജ​ന​ങ്ങ​ളു​ടെ​ ​ബു​ദ്ധി​മു​ട്ടി​ന് ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ജ​ന​കീ​യ​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​ഫാ​ക്ട് ​പെ​ട്രോ​ ​കെ​മി​ക്ക​ൽ​ ​ഡി​വി​ഷ​ൻ​ ​ഗേ​റ്റി​നു​ ​മു​ന്നി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​പ്ര​ക​ട​നം​ ​ഫാ​ക്ട് ​ക​വ​ല​യി​ൽ​ ​സ​മാ​പി​ച്ചു.​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​എ​സ്.​ ​ഷാ​ജി,​കെ.​ ​ആ​ർ.​ ​കൃ​ഷ്ണ​പ്ര​സാ​ദ്,​ ​അ​യൂ​ബ്,​ ​ബി.​ജെ.​പി​ ​ഏ​ലൂ​ർ​ ​മു​നി​സി​പ്പ​ൽ​ ​വെ​സ്റ്റ് ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​വി.​വി.​ ​പ്ര​കാ​ശ​ൻ,​ ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൾ​ ​റ​സാ​ക്ക്,​ ​നാ​രാ​യ​ണ​ൻ​കു​ട്ടി,​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​യ​ ​മോ​ഹ​ന​ൻ​ ​പി.​ടി,​ ​പ​ത്മ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​പി.​ബി.​ ​ഗോ​പി​നാ​ഥ്,​കെ.​ ​എ​ൻ.​ ​അ​നി​ൽ​കു​മാ​ർ,​ ​വ​ർ​ഗീ​സ് ​വേ​വു​കാ​ട​ൻ,​ ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.