അത്തം പടം
Monday 25 August 2025 11:42 PM IST
പൂവിളി പൂവിളി പോന്നോണമായി
ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി അത്തം പിറന്നു. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിരക്കാണെങ്ങും. മലപ്പുറം കുന്നുമ്മലിൽ നിന്നുള്ള ദൃശ്യം.