രാജസ്ഥാൻ ജുവലറിയിൽ 12 പവന്റെ പണിക്കൂലിയിൽ 25 പവൻ ആഭരണം
Tuesday 26 August 2025 12:00 AM IST
തിരുവനന്തപുരം:അത്തം മുതൽ തിരുവോണം വരെ ചിറയിൻകീഴ് രാജസ്ഥാൻ ജുവലറിയിൽ നിന്ന് 25 പവൻ സ്വർണാഭരണം വാങ്ങിയാൽ 12 പവന്റെ പണിക്കൂലി നൽകിയാൽ മതി. 10 പവൻ വാങ്ങുമ്പോൾ അഞ്ച് പവന്റെ പണി കൂലി നൽകിയാൽ മതി. രണ്ട് പവൻ വാങ്ങുന്നവർക്ക് ഒരു പവന്റെ പണിക്കൂലി നൽകിയാൽ മതി.ഒരു പവൻ വാങ്ങുന്നവർക്ക് അരപ്പവന്റെ പണിക്കൂലിയും നൽകിയാൽ മതി. ഈ ആനുകൂല്യം 10 ദിവസത്തേക്ക് മാത്രമാണ്.കേരളത്തിൽ നിന്ന് കിട്ടുന്ന എല്ലാവിധ സ്വർണാഭരണവും ഡയമണ്ട് ആഭരണങ്ങളും മേൽപ്പറഞ്ഞ രീതിയിൽ വാങ്ങാവുന്നതാണെന്ന് രാജസ്ഥാൻ ജുവലറി എം.ഡി സി. വിഷ്ണു ഭക്തൻ അറിയിച്ചു. പഴയ ആഭരണം തിരിച്ചെടുക്കുമ്പോൾ മാർക്കറ്റ് വിലയിൽ നിന്നും 200 രൂപ അധികം നൽകും.അത്തം മുതൽ 10 ദിവസത്തേക്ക് രാവിലെ 9 മുതൽ രാത്രി 10വരെ ജുവലറി പ്രവർത്തിക്കും.