ബോധവത്കരണ സെമിനാർ
Tuesday 26 August 2025 12:02 AM IST
വി.കോട്ടയം: സെന്റ് മേരീസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ നേത്ര സംരക്ഷണ ബോധവൽക്കരണ സെമിനാർ നടത്തി. വികാരി ഫാ.സാംസൺ വർഗീസ് ഉദ്ഘാടനം ചെയ്തു. ഫാ.ബിജു ഈശോ മഞ്ഞിനിക്കര അദ്ധ്യക്ഷത വഹിച്ചു. ഡോ.മെൽവിൻ ,രാഹുൽ രാജൻ,അജാസ് എന്നിവർ നേതൃത്വം നൽകി. സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, വൈസ് പ്രസിഡന്റ് സനിൽ ജോൺ, ട്രസ്റ്റി രാജു ജോൺ, സെക്രട്ടറി മോൺസൺ ജോർജ്ജ്,ബിനാ തോമസ്, അലൻ മാത്യു, ഡെന്നീസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.