ജപ്പാൻ ജ്വരത്തിനെതിരെ വാക്‌സിനേഷൻ
Tuesday 26 August 2025 2:35 AM IST
തിരുവനന്തപുരം : ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്,മലപ്പുറം ജില്ലകളിൽ വാക്സിനേഷൻ നടത്തും. 15വയസുവരെയുള്ള കുട്ടികൾക്കാണ് രണ്ട് ഡോസ് വാക്‌സിൻ നൽകുന്നത്. വാക്‌സിനേഷൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ഇത് നൽകുന്നത്. നിലവിൽ തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിൽ വാക്‌സിൻ നൽകുന്നുണ്ട്.