ഗുരുമാർഗം

Wednesday 27 August 2025 3:46 AM IST

സാർവഭൗമനായ രാജാവിന്റെ ആനന്ദത്തെക്കാൾ എത്രയോ മടങ്ങ് വലുതാണ് ബ്രഹ്മനിഷ്ഠന്റെ ആനന്ദം. ഭോഗങ്ങളെല്ലാം അടുത്തുള്ളതുകൊണ്ട് ചക്രവർത്തിക്ക് നിഷ്‌കാമത്വം വരാം.