പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരം ചന്ദനം ചാർത്തിനോടനുബന്ധിച്ച് നടക്കുന്ന
Wednesday 27 August 2025 11:24 AM IST
പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരം ചന്ദനം ചാർത്തിനോടനുബന്ധിച്ച് നടക്കുന്ന ഗുരുവായൂരപ്പൻ സംഗീതോത്സവത്തിൽ പ്രശസ്ത കർണാടക സംഗീതവിദ്വാൻ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ അവതരിപ്പിച്ച സംഗീത വാദ്യ ഭജനാമൃതത്തിൽ നിന്ന്. ചേർത്തല ജി. കൃഷ്ണകുമാർ, വാഴപ്പള്ളി കൃഷ്ണകുമാർ, തിരുവിഴ വിജു എസ്. ആനന്ദ് എന്നിവർ സമീപം