ഓണക്കോടി കൈമാറി

Thursday 28 August 2025 12:43 AM IST
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് നഗരസഭയിലെ ക്ലീനിങ് ജീവനക്കാർക്ക് ഓണാഘോഷത്തിന്റെ ഭാഗമായി നൽകുന്ന ഓണ കോടി നഗരസഭ ചെയർപേഴ്സൺ വി എം പുഷപക്ക് യൂണിറ്റ് പ്രസിഡണ്ട് പി എം അജ്മൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കൈമാറുന്നു,

രാമനാട്ടുകര​:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ്​ ​ക്ലീനിംഗ് ജീവനക്കാർക്കുള്ള ​ഓണക്കോടി യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ നഗരസഭ ചെയർപേഴ്സൺ ​ വി.എം പുഷപ​യ്ക്ക് ​കൈമാറി​. കെ.കെ വിനോദ് കുമാർ അ​ദ്ധ്യക്ഷനായി. പി.കെ അബ്ദുല്ലത്തീഫ്, നദീറ പി.ടി, ഗോപി, ഷിജിൽ കുമാർ, ഖാലിദ്, കെ ബീരൻ, കെ.കെ ശിവദാസ്, ടി മമ്മദ് കോയ, സി ദേവൻ, സി.പി അജയ് കുമാർ, പി.സി നളിനാക്ഷൻ, അസ്ലം ​പാണ്ടികശാല, സി ദേവൻ, പി.പി ബഷീർ, എ.കെ അബ്ദുൽ റസാ​ഖ് , സിദ്ദിഖ് മച്ചിങ്ങൽ, ഹബീബ് അൽഫ, നീന അജിത്ത് പങ്കെടുത്തു.