ഓണവിപണനമേള ആരംഭിച്ചു

Thursday 28 August 2025 12:18 AM IST
ഓണം വിപണന മേള ചെയർ പേഴ്സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെ യ്യുന്നു.

കൊ​യി​ലാ​ണ്ടി​:​ ​കൊ​യി​ലാ​ണ്ടി​ ​ന​ഗ​ര​സ​ഭ​ ​കു​ടും​ബ​ശ്രീ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഓ​ണം​ ​വി​പ​ണ​ന​ ​മേ​ള​ ​ആ​രം​ഭി​ച്ചു.​ ​ന​ഗ​ര​സ​ഭ​ ​അ​ദ്ധ്യ​ക്ഷ​ ​സു​ധ​കി​ഴ​ക്കേ​പ്പാ​ട്ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഉ​പാ​ധ്യ​ക്ഷ​ൻ​ ​കെ.​സ​ത്യ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.ടൗ​ൺ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​കെ.​ഷി​ജു,​ ​കെ.​എ​ ​ഇ​ന്ദി​ര,​ ​നി​ജി​ല​ ​പ​റ​വ​ക്കൊ​ടി,​ ​വ​ത്സ​രാ​ജ് ​കേ​ളോ​ത്ത്,​ ​ശ​ശി​ ​കോ​ട്ടി​ൽ,​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​വി.​ര​മി​ത,​ ​സി.​ഡി.​എ​സ്.​ ​അ​ദ്ധ്യ​ക്ഷ​രാ​യ​ ​എം.​പി.​ ​ഇ​ന്ദു​ലേ​ഖ,​ ​കെ.​കെ.​വി​ബി​ന​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.സെ​പ്ത​ബ​ർ​ ​മൂ​ന്നു​വ​രെ​ ​നീ​ളു​ന്ന​ ​മേ​ള​യി​ൽ​ ​വി​വി​ധ​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ഭി​ന്ന​ശേ​ഷി​ ​സ​ർ​ഗോ​ത്സ​വം,​ ​ഘോ​ഷ​യാ​ത്ര,​ ​നാ​ട​ൻ​പാ​ട്ട്,​ ​സി​നി​മ​ക​ൾ,​ ​​വി​വി​ധ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ,​ ​സും​ബാ​ ​നൃ​ത്തം,​ ​വ​യോ​ജ​ന​ ​സം​ഗ​മം​ ന​ട​ക്കും.