പഞ്ചായത്ത് കൺവെൻഷൻ

Thursday 28 August 2025 12:25 AM IST
തൊഴിലുറപ്പ് കുടുംബശ്രീ എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

മേ​പ്പ​യ്യൂ​ർ​:​ ​തൊ​ഴി​ലു​റ​പ്പ് ​കു​ടും​ബ​ശ്രീ​ ​എ​സ്.​ടി.​യു​ ​മേ​പ്പ​യ്യൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​ക​ൺ​വെ​ൻ​ഷ​ൻ​ ​മേ​പ്പ​യ്യൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​മു​സ്ലിം​ ​ലീ​ഗ് ​പ്ര​സി​ഡ​ൻ്റ് ​ക​മ്മ​ന​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മു​ജീ​ബ് ​കോ​മ​ത്ത് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഷ​ർ​മി​ന​ ​കോ​മ​ത്ത് ,​ അ​സീ​സ് ​കു​ന്ന​ത്ത്,​ ​ച​ന്ദ്ര​ൻ​ ​ക​ല്ലൂ​ർ,​ ​എം.​കെ​ ​ജ​മീ​ല,​ ​കീ​പ്പോ​ട്ട് ​അ​മ്മ​ത്,​ ​ടി.​എം.​അ​ബ്ദു​ല്ല,​ ​ഐ.​ടി​ ​അ​ബ്ദു​ൽ​ ​സ​ലാം,​ ​റാ​ബി​യ​ ​എ​ട​ത്തി​ക്ക​ണ്ടി,​ ​സ​റീ​ന​ ​ഒ​ളോ​റ,​ ​ജം​സീ​ന​ ​കീ​ഴ്പ്പ​യ്യൂ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ഭാ​ര​വാ​ഹി​ക​ളാ​യി,​ ​സ​ഫി​യ​ ​തെ​ക്ക​യി​ൽ​ ​(​പ്ര​സി​ഡ​ൻ്റ്),​ ​എം.​ടി.​ ​ക​ദീ​ശ,​ ​സീ​ന​ത്ത് ​പ​ടി​ഞ്ഞാ​റ​യി​ൽ​ ​(​വൈ​സ്.​ ​പ്ര​സി​),​ ​ജം​സീ​ന​ ​മു​റി​ച്ച​ ​ഒ​ളോ​റ​ ​(​ജ​ന.​ ​സെ​ക്ര​ട്ട​റി​),​ ​സീ​ന​ത്ത് ​വാ​ളി​യി​ൽ,​ ​ഷ​രീ​ഫ​ ​കു​യി​മ്പി​ൽ​ ​(​ജോ.​ ​സെ​ക്ര​റി​),​ ​ന​ഫീ​സ​ ​കു​ഞ്ഞി​ക്ക​ണ്ടി​ ​(​ട്ര​ഷ​റ​ർ​)​ ​തെ​രെ​ഞ്ഞെ​ടു​ത്തു.