ഈ ഓണം, വൈബ് ഓണം; ഓണം വൈബാക്കുവാൻ ഗംഭീര ഓഫറുകളുമായി ഈസി സ്റ്റോർ
Thursday 28 August 2025 11:36 AM IST
തിരുവനന്തപുരം: ഓണം 2025 വൈബാക്കുവാൻ ഗംഭീര ഓഫറുകളുമായി ഈസിസ്റ്റോർ. ഈ ഓണത്തിന് വമ്പിച്ച വിലക്കുറവിൽ സ്മാർട്ട്ഫോൺ പർച്ചേസ് ചെയ്യുമ്പോൾ മറ്റൊരു സ്മാർട്ട്ഫോൺ, വാഷിംഗ് മെഷീൻ, എയർ ഫ്രയർ, മിക്സി, 32" ടിവി, സൗണ്ട് ബാർ ഇവയിൽ ഏതെങ്കിലും ഒന്നുകൂടി സ്വന്തമാക്കാം. കൂടാതെ മറ്റ് ഒട്ടനവധി സമ്മാനങ്ങൾ നേടാനും അവസരം.
സ്മാർട്ട് ഫോൺ പർച്ചേസിനൊപ്പം 10,000 രൂപ വരെ വില വരുന്ന ആക്സസറീസ് ഓണകിറ്റും സ്വന്തമാക്കാം. ബ്രാൻഡഡ് ആക്‌സെസറികൾക്ക് അതിശയിപ്പിക്കുന്ന ഓഫറുകളാണുള്ളത്.
ഓണം സ്പെഷ്യൽ ആക്സസറി കിറ്റ്:
- 1. ഇയർപോഡ്സ്, പവർബാങ്ക്, 65W കേബിൾ എന്നിവ ഉൾപ്പെടുന്ന 5899 രൂപ വില വരുന്ന കോംബോയ്ക്ക് ഓണം ഓഫറിൽ വെറും 999 രൂപ.
- സൗണ്ട്ബാർ, പവർബാങ്ക്, നെക്‌ബാൻഡ്, കാർ ചാർജർ , 20W കേബിൾ എന്നിവ ഉൾപ്പെടുന്ന 9,999 രൂപ വില വരുന്ന കിറ്റ് കോംബോയ്ക്ക് ഈസി ഓണം വൈബ് ഓണത്തിൽ വെറും 1,999 രൂപ മാത്രം.
- 24,990 രൂപ മുതലുള്ള ലാപ്ടോപ്പുകൾക്കൊപ്പം ഗെയിമിംഗ് ഹെഡ്‍ഫോൺസ്, കീബോർഡ്, മൗസ് എന്നിവ സൗജന്യം.
- എല്ലാവിധ സർവീസുകൾക്കും ഓഫറുകളും ഫിനാൻസ് സൗകര്യങ്ങളും ലഭ്യമാണ്.