റോഡ് ഉദ്ഘാടനം ചെയ്തു
Friday 29 August 2025 12:03 AM IST
മലപ്പുറം : മലപ്പുറം നഗരസഭ രണ്ടാം വാർഡ് മുടിപ്പറമ്പ് ചോലക്കാട്ട് തൊടി റോഡ് കോൺക്രീറ്റ് ചെയ്തു. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പാറച്ചോടൻ ആമിന അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഷ്റഫ് പാറച്ചോടൻ, എൻ.കെ. കുഞ്ഞിപ്പു, എൻ.വി. മൂസ്സ, പി.എം. ജാഫർ, അബ്ദുറഹിം പാറച്ചോടൻ, ശിഹാബ് പാറച്ചോടൻ, ഡോ.പി. സിദ്ധീഖ്, സെയ്തലവി തെന്നല, എൻ.വി.ഹംസ , എൻ.വി.കുഞ്ഞളാപ്പ , ബാവ പാറച്ചോടൻ, മൊയ്തീൻ തെന്നല, ഉമ്മർ പൂക്കുത്ത്, എൻ.വി. റഷീദ് , അഷ്റഫ് പൂക്കുത്ത് എന്നിവർ പങ്കെടുത്തു