സുരേഷ് കുമാറിന് പുനർനിയമനം

Friday 29 August 2025 12:00 AM IST

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി മുൻ ഡയറക്ടറും സി-ആപ്‌റ്റ് എം.ഡിയുമായിരുന്ന ഡോ.പി.സുരേഷ് കുമാറിന് എം.ഡി തസ്തികയിൽ പുനർനിയമനം നൽകി. സേവന, വേതന വ്യവസ്ഥകൾ പിന്നീട് നിശ്ചയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.