ഗുരുമാർഗം

Saturday 30 August 2025 4:59 AM IST

പ്രപഞ്ച ഘടകങ്ങളുടെ പ്രവർത്തനങ്ങളെയെല്ലാം നിയമനം ചെയ്യുന്നത് ദൈവമാണ്. തന്നെ ആശ്രയിക്കുന്നവർക്ക് ശാന്തിയും ആനന്ദവും ദൈവം നൽകുന്നു.