ഓർമിക്കാൻ

Saturday 30 August 2025 12:48 AM IST

1. എൻ.ഡി.എ പരീക്ഷാ ഷെഡ്യൂൾ:- യു.പി.എസ്.സി നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാഡമി (എൻ.ഡി.എ) 2, നേവൽ അക്കാഡമി (എൻ.എ) 2പരീക്ഷകൾ സെപ്റ്റംബർ 14ന് രണ്ടു ഷിഫ്റ്റുകളായി. വെബ്സൈറ്റ്: upsc.gov.in.