പി.ജി.ഡെന്റൽ ഓപ്ഷൻ നൽകാം

Friday 29 August 2025 10:50 PM IST

തിരുവനന്തപുരം: പി.ജി ഡെന്റൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്‌പെഷ്യൽ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് 31വരെ ഓൺലൈനായി www.cee.kerala.gov.in വെബ്‌സൈറ്റിൽ ഓപ്ഷൻ നൽകാം. ഫോൺ: 0471 - 2332120, 2338487.