നഴ്സിംഗ് അലോട്ട്‌മെന്റ്

Saturday 30 August 2025 11:50 PM IST

തിരുവനന്തപുരം: നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള നാലാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്ന് കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.