ഇന്റേൺഷിപ്പ് കൗൺസലിംഗ്

Saturday 30 August 2025 11:53 PM IST

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്ന് സാധുവായ പ്രൊവിഷണൽ രജിസ്‌ട്രേഷൻ നേടിയവർക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കും. ഇതിനുള്ള കേന്ദ്രീകൃത കൗൺസലിംഗ് സെപ്തംബർ ഒന്നിന് തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. www.dme.kerala.gov.in .