ആരോഗ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Saturday 30 August 2025 2:33 AM IST

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയത്.