അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ തൂക്ക് കയറിന് മുന്നിൽ സമരം ചെയ്യുന്ന അദ്ധ്യാപകർ ഫോട്ടോ: ജയമോഹൻതമ്പി
Saturday 30 August 2025 6:54 AM IST
അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ തൂക്ക് കയറിന് മുന്നിൽ സമരം ചെയ്യുന്ന അദ്ധ്യാപകർ
ഫോട്ടോ: ജയമോഹൻതമ്പി