ഉഗ്രവിഷമുള്ള കൂറ്റൻ മൂർഖന് കാവലിരുന്ന് വയോധിക; ഇതായിരുന്നു പിന്നെ നടന്നത്
Saturday 30 August 2025 3:27 PM IST
തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര . വീടിന് പുറകിൽ ഇറങ്ങിയ വയോധിക കണ്ടത് ഉപയോഗശൂന്യമായ പഴയ ബാത്ത്റൂമിനകത്ത് കയറിപ്പോകുന്ന വലിയ ഒരു മൂർഖൻ പാമ്പിനെയാണ്.
വാവ സുരേഷ് വരുന്നത് വരെ ആ അമ്മ മൂർഖൻ പാമ്പിന് കാവൽ നിന്നു. സ്ഥലത്ത് എത്തിയ വാവ സാധനങ്ങൾ മാറ്റി മൂർഖനെ കണ്ടു പിടിച്ചു. വാവ സുരേഷിനെ കടിക്കാനായി ആറ് തവണയാണ് ശ്രമിച്ചത്. കാണുക അമ്മ കാവൽ നിന്ന വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .