ഗുരുമാർഗം

Sunday 31 August 2025 4:36 AM IST

ദീനന്മാരെ സദാ സഹായിക്കാൻ കാത്തുനിൽക്കുന്നവനാണ് ദൈവം. ദൈവത്തിന് പക്ഷപാതമില്ല.