ഓണാഘോഷം

Sunday 31 August 2025 12:23 AM IST

പുലിയൂർ: സീനിയർ സിറ്റിസൺസ് അസോസിയേഷൻ ഓണാഘോഷം

പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കെ.രാധാകൃഷ്ണൻ നായർ ഓണസന്ദേശം നൽകി. അഡ്വ.ഡി.നാഗേഷ് കുമാർ, എം.എൻ.പുരുഷോത്തമൻ നമ്പൂതിരി, പ്രൊഫ.ഗോപാലകൃഷ്ണക്കുറുപ്പ്, തൃപ്പാദം വിജയൻ പിള്ള, പി.ഉണ്ണികൃഷ്ണൻ നായർ, കെ.എൻ.ബാലകൃഷ്ണൻ നായർ, ലേഖാ വിജയൻ, ഹരികുമാർ പുളിയക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

ഗ്രന്ഥകർത്താവ് പി.കെ.പ്രേംദാസ്, മികച്ച കർഷകർ കെ.ജി.ദാമോദരൻ പിള്ള, കെ.സി സോമൻ പിള്ള, കെ.ജി.മോഹനൻ പിള്ള, എം.ബി.സുഭാഷ്, ഡോ.ഐശ്വര്യ ശ്രീകുമാർ, ഡോ.നീതു കൃഷ്ണൻ, കർഷകർ എന്നിവരെ ആദരിച്ചു.