ഗുരുവായൂരിൽ ഇന്ന് 220ലേറെ വിവാഹം, വാഹനങ്ങൾക്ക് വൺവേ

Sunday 31 August 2025 2:57 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 220ൽ അധികം വിവാഹങ്ങൾ. വിവാഹ തിരക്കും പൊതുഅവധിയുടെ തിരക്കും പ്രമാണിച്ച് പുലർച്ചെ അഞ്ച് മുതൽ എല്ലാ വാഹനങ്ങൾക്കും ഇന്നർ റിംഗ് റോഡിലും ഔട്ടർ റിംഗ് റോഡിലും വൺവേ ബാധകമായിരിക്കുമെന്ന് ടെമ്പിൾ പൊലീസ് അറിയിച്ചു.