ഇലക്ട്രിക്കൽ വയർമാൻ പരീക്ഷാഫലം

Sunday 31 August 2025 1:13 AM IST

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ2024ന്റെ ഫലം പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ എഞ്ചിനീയറിംഗ് ഓഫീസുകളിലും www.dei.kerala.gov.in വെബ് സൈറ്റിലും ഫലം ലഭ്യമാണ്. പരീക്ഷ വിജയിച്ച പരീക്ഷാർത്ഥികൾ അതത് ജില്ലകളിൽ നടത്തുന്ന ട്രെയിനിങ് ക്ലാസ്സിൽ പങ്കെടുക്കണം. അതിനുശേഷം സർട്ടിഫിക്കറ്റ് ഫീസ് അടച്ച് പെർമിറ്റ് നേടാം.