കർഷകനെ ഇന്റർവ്യൂ ചെയ്യാനെത്തിയ യുവതിയെ കാത്തിരുന്നത് എട്ടിന്റെ പണി

Monday 01 September 2025 12:53 PM IST

മികച്ച കർഷകയെ ഇന്റർവ്യൂ ചെയ്യാൻ എന്നും പറഞ്ഞ് യുവതിയെ ഓ മൈ ഗോഡ് ടീമിന്റെയടുത്തെത്തിച്ചിരിക്കുകയാണ് ഭർത്താവ്. ആദ്യമായി ഇന്റർവ്യൂ ചെയ്യാൻ പോകുന്ന വീട്ടമ്മയെ കാത്തിരിക്കുന്ന എട്ടിന്റെ പണി എന്തായിരിക്കും.