പുലിയാ മാവേലി...

Monday 01 September 2025 5:31 PM IST

പുലിയാ മാവേലി....

നൂറ്റിഇരുപത്തിരണ്ടാമത് ശ്രീനാരായണ ജയന്തി വള്ളംകളിയുടെ ഭാഗമായി കുമരകം ഗ്രാമപഞ്ചായത്തിൻ്റേയും ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബിൻ്റേയും

ആഭിമുഖ്യത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്രയിലെ പുലികളിയുടെ ഇടയിലൂടെയെത്തുന്ന മാവേലി വേഷധാരി