വി​ള​വെ​ടു​പ്പ് ന​ട​ത്തി

Tuesday 02 September 2025 12:08 AM IST

പ​ത്ത​നം​തി​ട്ട : പ​ത്ത​നം​തി​ട്ട നഗരസഭ 32​ാം വാർ​ഡി​ലെ യു​വ​ജ​ന​ങ്ങൾ സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച ബ​ന്ദി​കൃ​ഷിയുടെ വി​ള​വെ​ടു​പ്പ് വാർ​ഡ് കൗൺ​സി​ലർ ആ​നി സ​ജി ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പ്ര​മാ​ടം കൃ​ഷി ഓ​ഫീ​സ് അ​ഗ്രി​കൾ​ച്ചർ അ​സി​സ്റ്റന്റ് അ​ജീ​ഷ്​കു​മാ​റി​ന്റെ നിർ​ദേ​ശ​ങ്ങൾ അ​നു​സ​രി​ച്ചാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. സൂ​ര്യ അ​ജീ​ഷ്, സു​മി​ത അ​ഭി​ലാ​ഷ്, ദി​വ്യാ​ഞ്​ജ​ലി പ്ര​തീ​ഷ്, അ​ഞ്​ജ​ലി അ​ജി​കു​മാർ, അ​ഡ്വ.ഗോ​പി​ക മ​ണി​ക്കു​ട്ടൻ, ശ്യാം ശി​വൻ, ന​യ​ന എ​സ് നാ​ഥ്, ഐ​ശ്വ​ര്യ.എ​സ്, സ​നൂ​പ്.എം, നീ​തു രൂ​പേ​ഷ്, ഗോ​കു​ല​മോൾ എ​ന്നി​വ​രാ​ണ് ബ​ന്ദി​കൃ​ഷി​ക്ക് നേ​തൃ​ത്വം നൽ​കി​യ​ത്.