നമ്പർ പ്ലേറ്റ്: ഉത്തരവ് ശരിവച്ചു

Tuesday 02 September 2025 1:22 AM IST

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ തന്നെ, കേന്ദ്ര പാനലിലുള്ള ഏജൻസികളെ 2019 ഏപ്രിൽ ഒന്നിനു മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ അനുവദിക്കണമെന്ന ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.