മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച ശേഷം മുഖ്യാതിഥി ഭാര്യ കമലാ വിജയന് ദീപം കൈമാറുന്നു  

Tuesday 02 September 2025 9:51 AM IST

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയുടെ " കനൽ " ഓണം സ്‌മൃതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച ശേഷം മുഖ്യാതിഥി ഭാര്യ കമലാ വിജയന് ദീപം കൈമാറുന്നു