ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ പൊലീസ് കാര്യാലയത്തിൽ സംഘടിപ്പിച്ച

Tuesday 02 September 2025 3:53 PM IST

ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ പൊലീസ് കാര്യാലയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മാവേലി കുതിരപുറത്ത് എത്തിയപ്പോൾ. മുൻ നിരയിൽ ജില്ലാ പൊലീസ് മേധാവി അജിത് കുമാർ സഹപ്രവർത്തകരോടപ്പം .