ശ്രീനാരായണ ജയന്തി ആഘോഷം

Wednesday 03 September 2025 12:36 AM IST

പരുവ : ശ്രീനാരായണ ഗുരുദേവന്റെ 171-ാ മത് ജയന്തി ആഘോഷം 7ന് എസ്.എൻ.ഡി.പി യോഗം 1298-ാംനമ്പർ പരുവ ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കും. ഗുരുദേവ ക്ഷേത്രത്തിൽ സുമേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 5.30 ന് പ്രഭാതഭേരി, 7 ന് ഗുരുപൂജ, 7.30 ന് സമൂഹപ്രാർത്ഥന. എരുമേലി യൂണിയൻ സംയുക്ത ചതയ ദിന ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ശാഖാ മന്ദിരത്തിൽ നിന്ന് രാവിലെ 8.30 - ന് എരുമേലിയിലേക്ക് വാഹന ഘോഷയാത്ര പുറപ്പെടും.

വൈകിട്ട് 4 മുതൽ ഗുരുദേവ ക്ഷേത്രത്തിൽ സമൂഹപ്രാർത്ഥന, ചതയദിന സന്ദേശം, ഗുരുപുഷ്പാഞ്ജലി മന്ത്രാർച്ചന, ദീപാരാധന