മെഡിക്കൽ പി.ജി: സംവരണ സർട്ടിഫിക്കറ്റ് നൽകണം
Tuesday 02 September 2025 10:53 PM IST
തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന സംവരണ വിഭാഗത്തിൽപെട്ടവർ സംവരണ /ഫീസ് ആനുകൂല്യം ലഭിക്കുന്നതിനായുള്ള രേഖകൾ മുൻകൂട്ടി വാങ്ങണം. നിർദ്ദേശിക്കുന്ന സമയത്ത് അപേക്ഷയ്ക്കൊപ്പം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.