ബാങ്കുകൾക്ക് രണ്ടുദിവസം ഓണാവധി
Wednesday 03 September 2025 12:54 AM IST
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ബാങ്കുകൾക്ക് നാളെയും തിരുവോണ ദിവസമായ 5നും അവധിയാണ്. മൂന്നാം ഓണമായ ശനിയാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. നാലാം ഓണദിവസമായ ഞായറാഴ്ചയും അവധിയാണ്.