സ്‌പെഷ്യൽ വിലയിൽ വെളിച്ചെണ്ണ

Wednesday 03 September 2025 2:23 AM IST

തിരുവനന്തപുരം: ഇന്നും നാളെയും സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്ന് 1500 രൂപയ്‌ക്കോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ കിട്ടും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ യ്ക്ക് നൽകുന്നത്.