പി.ജി ഡെന്റൽ പ്രവേശനം

Wednesday 03 September 2025 3:33 AM IST

തിരുവനന്തപുരം: പി.ജി ഡെന്റൽ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 8ന് ഉച്ചയ്ക്ക് 12നകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487.