ഏറനാടിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ്

Thursday 04 September 2025 12:46 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ഇന്നലെ മുതൽ ശാസ്താംകോട്ടയിലും സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ഇരുവശത്തേക്കുള്ള സർവീസിനും ഇത് ബാധകമായിരിക്കും.