ഐ.ഇ.എൽ.ടി.എസിന് അപേക്ഷിക്കാം

Thursday 04 September 2025 1:02 AM IST

തിരുവനന്തപുരം:വിദേശത്ത് പോകുന്നവർക്കുള്ള ഭാഷാപഠനസർട്ടിഫിക്കറ്റായ ഐ.ഇ.എൽ.ടി.എസിനും ഒ.ഇ.ടി.യും പഠിക്കുന്നതിനുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.നോർക്കയുടെ തിരുവനന്തപുരം സെന്റിലാണ് ക്ളാസ്.പട്ടികജാതി,വർഗ വിഭാഗങ്ങൾക്ക് ഫീസ് വേണ്ട.മറ്റുള്ളവർക്ക് 4425രൂപയാണ് ഫീസ്. താൽപര്യമുളളവർ 11നകം www.nifl.norkaroots.org എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കണം.വിവരങ്ങൾക്ക് ഫോൺ.+917907323505