ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചുകൊണ്ട്, കൊല്ലപ്പെട്ട ഫോട്ടോജേർണലിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ പകർത്തിയ ഫോട്ടോകളുടെ പ്രദർശനം കാണാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രദർശന ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയപ്പോൾ. മന്ത്രി പി.പ്രസാദ് സമീപം ഫോട്ടോ: മഹേഷ് മോഹൻ
Thursday 04 September 2025 2:13 PM IST