മത്സ്യ മാർക്കറ്റ് ഉദ്ഘാടനം
Friday 05 September 2025 12:58 AM IST
വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് നവീകരിച്ച മുക്കാളി മത്സ്യ മാർക്കറ്റ് നാടിന് സമർപ്പിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. അനിഷ ആനന്ദസദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, കെ ലീല, റീന രയരോത്ത്, സാജിദ് നെല്ലോളി, ഫിറോസ് കാളാണ്ടി, ജയചന്ദ്രൻ കെ.കെ, കവിത അനിൽ കുമാർ, യു.എ റഹീം, പി ബാബുരാജ്, സനൽ, കൈപ്പാട്ടിൽ ശ്രീധരൻ, പ്രമോദ് കെ.പി, പ്രകാശൻ പി, മുബാസ് കല്ലേരി, എ.ടി ശ്രീധരൻ, പ്രിയ പി.എം, ശ്രീകല വി, പ്രീത പി.കെ പ്രസംഗിച്ചു.