റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ ഉച്ചവരെ മാത്രം

Friday 05 September 2025 12:00 AM IST

തിരുവനന്തപുരം:തിരുവോണദിവസമായ ഇന്ന് റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു. ഓൺലൈൻ സംവിധാനത്തിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.