ഉന്നതി സംഗമം നടത്തി

Friday 05 September 2025 12:16 AM IST
കോഴിക്കോട് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വട്ടച്ചിറ ഉന്നതിയിൽ വെച്ച് എങ്കളാരവ - പട്ടിക്കവർഗ ഊരുകൂട്ട ഉന്നതി സംഗമം നടത്തി.

കോ​ട​ഞ്ചേ​രി​:​ ​കോ​ഴി​ക്കോ​ട് ​കു​ടും​ബ​ശ്രീ​ ​ജി​ല്ലാ​മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ട​ഞ്ചേ​രി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ ​വ​ട്ട​ച്ചി​റ​ ​ഉ​ന്ന​തി​യി​ൽ​ ​വെ​ച്ച് ​എ​ങ്ക​ളാ​ര​വ​ ​-​ ​പ​ട്ടി​ക്ക​വ​ർ​ഗ​ ​ഊ​രു​കൂ​ട്ട​ ​ഉ​ന്ന​തി​ ​സം​ഗ​മം​ ​ന​ട​ത്തി.​ ​​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ല​ക്സ്‌​ ​തോ​മ​സ് ​ചെ​മ്പ​ക​ശ്ശേ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ലി​ന്റോ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​നി​ഷ​ ​റെ​ജി,​സൂ​ര​ജ് ​ബി,​ ​ജ​മീ​ല​ ​അ​സ്സീ​സ്,​ ​സൂ​സ​ൻ​ ​വ​ർ​ഗീ​സ്,​ ​റോ​സി​ലി​ ​മാ​ത്യു,​ ​അ​തു​ൽ​ ​എ​സ്.​കെ,​ ​അ​ന​ഘ​ ​ആ​ർ,​ ​അ​യ്യ​പ്പ​ൻ​ ​തു​ട​ങ്ങി​യ​വർപ്ര​സം​ഗി​ച്ചു.​ ​പ​ഠ​ന​ ​മി​ക​വ് ​തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള​ ​ഉ​പ​ഹാ​ര​ ​വി​ത​ര​ണം,​ ​ഉ​ന്ന​തി​ക​ളി​ൽ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വ് ​തെ​ളിയി​ച്ച​വ​രെ​ ​ആ​ദ​രി​ക്ക​ൽ,​ ​ കാ​ർ​ഡ് ​വി​ത​ര​ണം​ ​എ​ന്നി​വ​യും​ ​ന​ട​ന്നു.