അയ്യങ്കാളി ജന്മദിനാഘോഷം

Saturday 06 September 2025 4:16 PM IST

തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻ സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ ജന്മദിനാഘോഷം നഗരസഭാ കൗൺസിലറും പട്ടികജാതി വർക്കിംഗ് ഗ്രൂപ്പ് ചെയർമാനുമായ ഇ.ടി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ പ്രസിഡന്റ് എം.പി. പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ യൂണിയൻ സെക്രട്ടറി എ.വി.ബൈജു , വി.എസ് .സുബ്രഹ്മണ്യൻ ടി.എ.അപ്പു,​ ഇ.കെ. മുരുകൻ, എന്നിവർ സംസാരിച്ചു.