നബിദിനം....

Sunday 07 September 2025 11:52 AM IST

തിരുവോണവും നബിദിനാഘോഷവും ഒരു ദിനത്തിൽ വന്നപ്പോൾ

കോട്ടയം

താഴത്തങ്ങാടിയിൽ സംയുക്ത ജമാഅത്തുകളുടെ നേതൃത്വത്തിൽനടന്ന നബിദിന റാലിയിൽ മാവേലി വേധാരി മധുരം നൽകി സ്വീകരിക്കുന്നു